സൂര്യോദയവും ചന്ദ്രാസ്തമയവും ഒരുമിച്ച് കാണാം; അട്ടമലയിലെ അത്ഭുത കാഴ്ചകള്‍ | Attamala view point

Aug 10, 2022 · 10m 55s
സൂര്യോദയവും ചന്ദ്രാസ്തമയവും ഒരുമിച്ച് കാണാം;  അട്ടമലയിലെ അത്ഭുത കാഴ്ചകള്‍  | Attamala view point
Description
വയനാട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് വരുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്നാല്‍ അവയൊന്നും അല്ലാതെ അധികം അറിയപ്പെടാത്ത മനോഹര ഇടങ്ങളും വയനാട്ടിലുണ്ട്. അങ്ങനെ ഒന്നാണ് പുല്‍പ്പള്ളി ചൂരല്‍മലക്ക് അടുത്തുള്ള അട്ടമല. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search