കനിവിന്റെ കുറിപ്പുകള്‍; ആനന്ദമായ് രണ്ടക്ഷരം |Anandamayi randaksharam

Sep 28, 2021 · 2h 7m 10s
കനിവിന്റെ കുറിപ്പുകള്‍; ആനന്ദമായ് രണ്ടക്ഷരം |Anandamayi randaksharam
Description
മേരി-ബോബി എന്ന മാതാപിതാക്കള്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് 19 വര്‍ഷം ശയ്യാവലംബനായി ജീവിച്ച് ഓര്‍മയായ മനു എന്ന മകനെ അനുസ്മരിക്കുന്ന പുസ്തകമാണ് ആനന്ദമായ് രണ്ടക്ഷരം'. പാള്‍സി തളര്‍ത്തിയ മനുവിനെയും എടുത്തുകൊണ്ട് വൈദ്യോപദേശം കിട്ടാവുന്നിടത്തോളം തേടി അവന്റെ സൗഖ്യത്തിനായി ആശുപത്രിയില്‍ നിന്നും ആശുപത്രിയിലേക്ക് അവര്‍ നിലയ്ക്കാതെ ഓടിക്കൊണ്ടിരുന്നു. ആധിയേറിയ പ്രസ്തുത അലച്ചിലൊക്കെയും, തങ്ങളുടേതല്ല ഏറ്റവും മോശപ്പെട്ട അവസ്ഥയെന്ന് സ്വയം അവര്‍ തിരിച്ചറിഞ്ഞു.
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search