Contacts
Info
കഥകളും കവിതകളുമായി ശബ്ദത്തിലൂടെ വിരിയുന്ന സാഹിത്യലോകം
Episodes & Posts
Episodes
Posts
9 OCT 2026 · മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ആലങ്കോട് ലീലാകൃഷ്ണന് എഴുതിയ കവിത മെയ്മാസ പുഷ്പങ്ങൾ അദ്ദേഹം ആലപിക്കുന്നു.
ശബ്ദമിശ്രണം : പ്രണവ് പി എസ്
നിർമ്മാണം : ആർ ജെ അച്ചൂ
5 OCT 2026 · 21-ാം വയസ്സിൽ കാലം കവർന്ന മകളെ ഓർമകളിലൂടെ ഇന്നും ചേർത്തുപിടിക്കുന്ന അമ്മ. ശ്രീദേവി ഉണ്ണിയുടെ വാക്കുകളിലൂടെ ഒരു കലാകാരിയെയും അതിനപ്പുറം ഒരു മകളെയും വീണ്ടും അറിയാം — ‘എന്റെ മകൾ മോനിഷ’.
നിർമ്മാണം & അവതരണം : Shabitha Saj
18 JUN 2025 · കെ രേഖ തന്റെ ഒതുക്കിലെ വല്യമ്മ എന്ന കഥയില്‍ നിന്നുള്ള ഭാഗം വായിക്കുന്നു.
18 JUN 2025 · കാവല്‍ മാലാഖ വായനയെക്കുറിച്ചുള്ള ഒരു കവിത കല്‍പ്പറ്റ നാരായണന് ചൊല്ലുന്നു
18 JUN 2025 · മിനി പി.സി വേര് എന്ന തന്റെ നോവലില്‍ നിന്നും ഒരു ഭാഗം വായിക്കുന്നു
18 JUN 2025 · ഷീജ വക്കം റൂഹാന്‍ കിളി എന്ന തന്റെ കവിതയില്‍ നിന്നുള്ള ഏതാനും വരികള്‍ ചൊല്ലുന്നു
18 JUN 2025 · കെ രേഖ മനുഷ്യാലയ ചന്ദ്രിക എന്ന തന്റെ പുസ്തകത്തില്‍ നിന്നുള്ള ഭാഗം വായിക്കുന്നു
18 JUN 2025 · എന്റെ ഹൃദയം അത്തിപ്പഴം എന്ന കഥ ഇന്ദു മേനോന് വായിക്കുന്നു
18 JUN 2025 · സുഭാഷ് ചന്ദ്രന് തന്റെ നോവനായ ജ്ഞാനസ്നാനത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കുന്നു.
കഥകളും കവിതകളുമായി ശബ്ദത്തിലൂടെ വിരിയുന്ന സാഹിത്യലോകം
Information
| Author | Mathrubhumi |
| Organization | Mathrubhumi |
| Categories | Fiction |
| Website | - |
| mathrubhumionline@gmail.com |
Copyright 2026 - Spreaker Inc. an iHeartMedia Company