പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ല്‍ എത്തുമ്പോള്‍ | marriage age of women from 18 to 21

Dec 16, 2021 · 1m 35s
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ല്‍ എത്തുമ്പോള്‍  | marriage age of women from 18 to 21
Description
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സ്ത്രീകളുടേയും പുരുഷന്മാരുടേയും വിവാഹപ്രായം 21ആകും. ഇതിനായി 2006-ലെ ശൈശവ വിവാഹ നിരോധന നിയമത്തിലും 1954-ലെ സ്പെഷ്യല്‍ മാരേജ് ആക്ടിലും 1955-ലെ ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികള്‍ കൊണ്ടുവരും. ജയ ജെയ്റ്റിലി അധ്യക്ഷയായ കര്‍മ സമിതി 2020 ഡിസംബറില്‍ നീതി ആയോഗിന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി. എഡിറ്റ്: ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search