വാക്‌സിനോട് മുഖം തിരിക്കുന്നത് ധീരതയോ വിഡ്ഢിത്തമോ? ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ | importance of vaccination

Sep 11, 2021 · 5m 52s
വാക്‌സിനോട് മുഖം തിരിക്കുന്നത് ധീരതയോ വിഡ്ഢിത്തമോ? ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ |  importance of vaccination
Description
കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ് വാക്സിനേഷനു കല്‍പ്പിച്ച് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന്‍ ഇന്ന് 72 കോടി പിന്നിട്ടിരിക്കുന്നു. എന്നാല്‍ കോവിഡ് വാക്സിനേഷനോട് വിമുഖത കാണിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്.

യഥാര്‍ഥത്തില്‍ വാക്സിനുകളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ ധീരന്‍മാരോ അതോ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരോ? ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ്. തയ്യാറാക്കി അവതരിപ്പിച്ചത് അരുണ്‍ ജയകുമാര്‍
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search