ടി.ബി. ഫ്രീ' ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കേരളം | Tuberculosis

Mar 24, 2022 · 13m
ടി.ബി. ഫ്രീ' ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കേരളം |  Tuberculosis
Description
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.
ക്ഷയരോഗം കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും കേരളം രാജ്യത്ത് തന്നെ ഒന്നാമതായിരുന്നു. കോവിഡ് വ്യാപനത്തോടെ രോഗനിര്‍ണയം നടത്തുന്നതിന്റെ തോത് കുറഞ്ഞപ്പോള്‍ ക്ഷയരോഗികളെ കണ്ടെത്തുന്നതിനായി 'അക്ഷയ കേരളം' പദ്ധതി കേരളം കൊണ്ടുവരുകയും ഊര്‍ജിതമായി നടപ്പിലാക്കുകയും ചെയ്തു. തയ്യാറാക്കി അവതരിപ്പിച്ചത്: അനുസോളമന്‍
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search