മാതൃഭാഷ, മാതൃഭൂമി | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | mathrubhumi and malayalam language

Mar 14, 2022 · 3m 14s
മാതൃഭാഷ, മാതൃഭൂമി | മാതൃഭൂമി 100 വര്‍ഷങ്ങള്‍ |  mathrubhumi and malayalam language
Description
ഞാന്‍ മാതൃഭാഷയോട്, അതിനെന്തെല്ലാം കുറവുണ്ടായിരുന്നാലും അമ്മയുടെ നെഞ്ചിനോടെന്നപോലെ പറ്റിനില്‍ക്കുന്നു. അതിനുമാത്രമേ ജീവദായകമായ മുലപ്പാല്‍ തരാനാകൂ...' -മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഗാന്ധിജിയുടെ ഈ വാക്കുകള്‍ നെഞ്ചേറ്റുന്ന പത്രമാണ് മാതൃഭൂമി. മലയാളം സംസാരിക്കുന്നവരുടെ ഐക്യഭൂമിയെന്ന ആശയം ഉയര്‍ത്തിപ്പിടിച്ച പത്രം ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താതിരിക്കുന്നതെങ്ങനെ?
മലയാളമില്ലെങ്കില്‍ മലയാളിയില്ലെന്ന കാഴ്ചപ്പാടാണ് മാതൃഭൂമിയെ എന്നും നയിച്ചത്.
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search