പന്ത് തട്ടാന്‍ രാഷ്ട്രീയവും നയതന്ത്രവും; പ്രീക്വാര്‍ട്ടറിലേയ്ക്ക് ആരൊക്കെ? | USA vs Iran at FIFA World Cup 2022
Nov 29, 2022 ·
16m 13s
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Description
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാവുകയാണ്. ഫൈനലിന് മുന്‍പുള്ള ഫൈനലാണ് എല്ലാ ടീമുകള്‍ക്കും. ഇക്വഡോറും സെനഗലും നെതര്ലന്ഡ്സു ഖത്തറും തമ്മിലാണ് എട്ടരയ്ക്കുള്ള മത്സരം. രാത്രി പന്ത്രര മണിക്ക് യു.എസ്.എ ഇറാനെയും ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും. മത്സരത്തിന്റെ സാധ്യതകള്‍ വിലയിരുത്തുന്നത് മനു കുര്യനും ബി.കെ.രാജേഷും എന്‍എസ്.അജ്മലും. നിര്‍മാണം: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ്.
Information
Author | Mathrubhumi |
Organization | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company