Settings
Light Theme
Dark Theme

വ്യത്യസ്തതയുള്ളവര്‍ വളരട്ടെ, വ്യത്യസ്ത ചിന്തകള്‍ വളരട്ടെ; ഫാ.ജയിംസ് പനവേലിന്റെ വൈറല്‍ പ്രസംഗം | fr James Panavelil Viral speech podcast

വ്യത്യസ്തതയുള്ളവര്‍ വളരട്ടെ, വ്യത്യസ്ത ചിന്തകള്‍ വളരട്ടെ; ഫാ.ജയിംസ് പനവേലിന്റെ വൈറല്‍ പ്രസംഗം | fr James Panavelil Viral speech podcast
Sep 15, 2021 · 6m 38s
കര്‍ഷകനല്ലേ സാറേ ഒന്നു കളപറിക്കാനിറങ്ങിയതാ... ഈശോ സിനിമയുമായി ബന്ധപ്പെട്ട് ക്രിസംഘി പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ ഫാദര്‍ ജെയിംസ് പനവേലിന്റെ പുതിയ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമാണ് പശ്ചാത്തലം. ബൈബിള്‍ വചനങ്ങളേയും ദൈവത്തെയും ഉദാഹരിച്ച് കൊണ്ട് ജെയിംസ് പനവേലില്‍ നടത്തിയ ഈ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആ പ്രസംഗം മുഴുവന്‍ കേള്‍ക്കാം..
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search