ആര്‍ത്രൈറ്റിസ് മറ്റ് അവയവങ്ങളെ ബാധിക്കുമോ? | World Arthritis Day

Oct 11, 2021 · 5m 18s
ആര്‍ത്രൈറ്റിസ് മറ്റ് അവയവങ്ങളെ ബാധിക്കുമോ?  | World Arthritis Day
Description
ഒരു വലിയ വിഭാഗം ആളുകളും വേദനയനുഭവിച്ച്, കൊണ്ടുനടക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്രൈറ്റിസ്. വാതരോഗങ്ങള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന രോഗങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ രോഗനിര്‍ണ്ണയം പാളിപ്പോകുകയോ ചെയ്യുന്നതോടെ നിരവധി പേര്‍ വേദന തിന്ന് ജീവിക്കാന്‍ വിധിക്കപ്പെടുന്ന കാഴ്ചകള്‍ ഒരുപാടുണ്ട്. തയ്യാറാക്കിയത്.ഡോ. നാസിമുദ്ദീന്‍. അവതരിപ്പിച്ചത് അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Organization Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Podcast Cover

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search