Contacts
Info
സംഗീത സംവിധായകന് മോഹന്‍ സിതാര തന്റെ ജീവിതം പറയുന്നു
മോഹന്‍ സിതാര | Mohan Sithara
മോഹന്‍ സിതാര | Mohan Sithara
31 OCT 2021 · കരുമാടിക്കുട്ടനിലെ സഹ്യസാനുശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെന്റെ കേരളം. മലയാളികളെ വിളിച്ചുണര്‍ത്തിയ ഈ ഗാനം ചെയ്യാനുണ്ടായ കാരണം. കറുപ്പിനഴക് ഓ ഓ വെളുപ്പിനഴ്ക്...എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പുതരാം രാക്ഷസി, തുടങ്ങിയ ന്യൂജന്‍ ഗാനങ്ങളുടെ പിറവിക്ക് കാരണക്കാരായ മക്കളോട് നന്ദിപറഞ്ഞ് മോഹന്‍ സിതാര. തയ്യാറാക്കിയത്: വിഷ്ണു. എഡിറ്റ്: ദിലീപ് ടി.ജി
24 OCT 2021 · ജുഗുനൂരെ ജുഗുനൂരെ ബ്ലസിയുമായുള്ള പരിചയം, തന്മാത്രയിലെ മോഹന്‍ലാല്‍ പാടിയ പാട്ട്. പാട്ടനുഭവങ്ങള്‍ പറഞ്ഞ് ഗാനരചയിതാവ് മോഹന്‍സിതാര. തയ്യാറാക്കിയത് വിഷ്ണു. എഡിറ്റ് ദിലീപ് ടി.ജി
23 OCT 2021 · നിന്റെ കണ്ണില്‍ വിരുന്നുവന്നു, സുഖമാണീ നിലാവ്... പ്രിയപ്പെട്ട പാട്ടുകള്‍ പിറന്നവഴി പറഞ്ഞ് മോഹന്‍ സിതാര. തയ്യാറാക്കിയത്: വിഷ്ണു. എഡിറ്റ് ദിലീപ് ടി.ജി
15 OCT 2021 · തനിക്ക് മുമ്പൊരു നഷ്ടപ്രണയമുണ്ടായിരുന്നെന്നും അതിന്റെ ഓര്‍മയിലാണ് ഇലപൊഴിയും ശിശിരത്തില്‍ എന്ന പാട്ട് ചെയ്തതെന്നും സംഗീതസംവിധായകന് മോഹന്‍ സിതാര. വചനത്തിലെ നീര്മിഴിപ്പീലിയില് എന്ന പാട്ടിന്റെ ഈണം പെട്ടന്ന് വന്ന ഒന്നായിരുന്നു. കുട്ടിക്കാലത്ത് അമ്മ പാടിത്തരാറുണ്ടായിരുന്ന താരാട്ടുപാട്ടില്‍ നിന്നാണ് സാന്ത്വനത്തിലെ ഉണ്ണീ വാവാവോ എന്ന ഗാനമുണ്ടാക്കിയതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോടുപറഞ്ഞു. തയ്യാറാക്കിയത് വിഷ്ണു. എഡിറ്റ് ദിലീപ് ടി.ജി
12 OCT 2021 · ഇലപൊഴിയും ശിശിരത്തില്‍.. നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി തുടങ്ങിയ നിത്യഹരിത ഗാനങ്ങളുടെ ശില്‍പ്പി സംഗീത സംവിധായന് മോഹന്‍ സിതാര തന്റെ ജീവിതം പറയുന്നു. മോഹന്‍ എന്ന പേരിനൊപ്പം സിതാര എന്ന് പേര് കൂടി ചേര്‍ക്കപ്പെട്ട കഥ പറയുന്നു.. തയ്യാറാക്കിയത്: വിഷ്ണു. എഡിറ്റ് ദിലീപ് ടി.ജി
സംഗീത സംവിധായകന് മോഹന്‍ സിതാര തന്റെ ജീവിതം പറയുന്നു
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Music Interviews |
Website | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company