Info
Simple Technology Talks
Episodes & Posts
Episodes
Posts
10 JUN 2020 · പല ബിസിനസു കളുടെ വളർച്ചക്ക് വളരെ അനിവാര്യമായ ഒന്നാണ് വെബ്സൈറ്റ്. എന്നാൽ പലർക്കും അവരുടെ ആവശ്യങ്ങൾക്കായി ഒരു വെബ്സൈറ്റ് ഉണ്ടാക്കുവാൻ കഴിയാതെ പോകുന്നു.
വെബ്സൈറ്റുകൾ എങ്ങനെയാണ് നിര്മിക്കുന്നതു എന്ന് അറിയില്ലാത്തതുകൊണ്ടോ അല്ലെങ്കിൽ അതിനുവേണ്ടിയുള്ള ചിലവ് താങ്ങാൻ കഴിയാത്തതുകൊണ്ടോ ആകാം അങ്ങനെ സംഭവിക്കുന്നത്.അതുകൊണ്ടുതന്നെ, കോഡിങ് അറിയില്ലെങ്കില്കൂടിയും നിങ്ങൾക്ക് ഒരു വെബ്സൈറ്റ് എങ്ങനെ നിർമിക്കാൻ കഴിയും എന്നതിനെകുറിച്ചാണ് ഈ എപ്പിസോഡിൽ ഞങ്ങൾ പറയുന്നത്. … Continue readingHow to create a website without coding?
3 MAY 2020 · വെബ് ഡെവലപ്മെന്റ് വളരെയധികം ജനപ്രിയമായ ഒരു സാങ്കേതികവിദ്യയാണ്. അതിലെ തന്നെ ഒരു പ്രധാനപ്പെട്ട റോൾ ആണ് ഫ്രണ്ട്-ഏൻഡ് വെബ് ഡെവലപ്പർ എന്നത്. ഈ എപ്പിസോഡിൽ ഞങ്ങൾ ചർച്ച ചെയ്യുന്നത് എങ്ങനെയാണ് നിങ്ങൾക് ഒരു ഫ്രണ്ട് ഏൻഡ് വെബ് ഡെവലപ്പർ ആകുവാൻ പറ്റുക എന്നതിനെക്കുറിച്ചാണ്. … Continue readingHow to Become a Front End Web Developer
28 APR 2020 · മെഷീൻ ലേർണിംഗ് ഇന്ന് വളരെയധികം ജനപ്രിയമായിട്ട് നിൽക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. നമുക്ക് ധാരാളം ഉപയോഗങ്ങൾ ഉള്ള ഈ ടെക്നോളജിയെക്കുറിച്ചു കുറച്ചു കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ എപ്പിസോഡിൽ നമുക്ക് മെഷീൻ ലേർണിംഗ് എന്താണെന്ന് വളരെ ലളിതം ആയിട്ട് മനസിലാക്കാം. … Continue readingIntroduction to Machine Learning
20 APR 2020 · എല്ലാ തുടക്കകാർക്കും ഉള്ള സംശയം ആണ് ഏത് പ്രോഗ്രാമിങ്' ലാംഗ്വേജ് പഠിക്കണം എന്നുള്ളത്. ഈ എപ്പിസോഡിൽ ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്നത് 2020 ൽ നിങ്ങൾക്ക് പഠിക്കുവാൻ പറ്റിയ ഏറ്റവും നല്ല 6 പ്രോഗ്രാമിങ് ലാംഗ്വേജ് കളെ കുറിച്ചാണ് . ഈ എപ്പിസോഡ് കേൾക്കുന്നതിലൂടെ നിങ്ങൾക് ഉചിതമായ ഒരു ലാംഗ്വേജ് പഠിക്കുവാനായി തിരഞ്ഞെടുക്കാൻ പറ്റും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു . … Continue readingTop programming languages to learn in 2020
18 APR 2020 · വിക്കിപ്പീഡിയയുടെ കണക്കു പ്രകാരം ഇതുവരെ ഏകദേശം 700-ഓളം പ്രോഗ്രാമിങ് ലാങ്അജുകളാണ് ഉള്ളത്. എന്നാൽ എന്തുകൊണ്ടാണ് ഇന്ന് ഇത്ര അധികം പ്രോഗ്രാമിങ് ലാങ്അജുകൾ ഉള്ളത്? അതിൻ്റെ കാരണമാണ് ഞങ്ങൾ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
16 APR 2020
15 APR 2020
Simple Technology Talks
Information
| Author | Mishel Shaji |
| Organization | Mishel Shaji |
| Categories | Technology |
| Website | - |
| - |
Copyright 2026 - Spreaker Inc. an iHeartMedia Company