Settings
Light Theme
Dark Theme

വിനോദസഞ്ചാര കേന്ദ്രമല്ല, പക്ഷെ സഞ്ചാരികളുടെ ഒഴുക്കാണ് സങ്കേതത്തിലേക്ക് | sanketham tourist

വിനോദസഞ്ചാര കേന്ദ്രമല്ല, പക്ഷെ സഞ്ചാരികളുടെ ഒഴുക്കാണ് സങ്കേതത്തിലേക്ക് | sanketham tourist
Jul 20, 2023 · 7m 43s
വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടമാണ് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചൂലൂരിനടുത്തുള്ള സങ്കേതം. ഒരു കൃഷിയിടം എങ്ങനെ സഞ്ചാരികളുടെ പ്രിയം നേടുന്നു എന്നതിന്റെയും സോഷ്യൽ മീഡിയക്ക് ഇക്കാലത്തുള്ള സ്വാധീനത്തിന്റെയും നേർ സാക്ഷ്യമാണ് സങ്കേതം
അവതരണം: Anjay Das, സൗണ്ട് മിക്സിങ്ങ്: Sundar S
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search