Settings
Light Theme
Dark Theme

വിനയാകുന്ന ഹൈപ്പ്, സൈലന്റായെത്തി ഹിറ്റടിക്കുന്ന ട്രിക്ക് | Movie hype

വിനയാകുന്ന ഹൈപ്പ്, സൈലന്റായെത്തി ഹിറ്റടിക്കുന്ന ട്രിക്ക് |  Movie hype
Oct 12, 2023 · 19m 59s
ഹൈപ്പെന്ന് കേട്ടാല്‍ ആരാധകര്‍ക്ക് പേടിയാണ്. വമ്പന്‍ ഹൈപ്പിലെത്തിയ നിരാശ നല്‍കി മടങ്ങുന്ന രീതിയാണ് അടുത്തിടെ കണ്ടുവരുന്ന ട്രെന്റ്. എന്നാല്‍ നിരാശയില്‍ പ്രതീക്ഷ ഹൈപ്പിലെത്തി ഹിറ്റടിച്ച ചില ചിത്രങ്ങളാണ്. സൈലന്റായെത്തി ബമ്പറടിക്കുന്ന ചിത്രങ്ങളും ഒരുവശത്തുണ്ട്.
'വിനയാകുന്ന ഹൈപ്പ്, സൈലന്റായെത്തി ഹിറ്റടിക്കുന്ന ട്രിക്ക്' - സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | movie hype
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search