Settings
Light Theme
Dark Theme

സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍ | 2013 box office rewind

സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍  | 2013 box office rewind
Jan 3, 2024 · 13m 28s
മൂന്ന് 100 കോടി ക്ലബ്ബുകള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രി ഹിറ്റ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2023. ഒരുപാട് പരാജയചിത്രങ്ങളും സംഭവിച്ചു. സൂപ്പര്‍സ്റ്റാറുകള്‍ ബോക്‌സോഫീസില്‍ തിളങ്ങിയ വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. കേള്‍ക്കാം സിനിപോഡില്‍ നന്ദുവിനെയും അജ്മലിനെയും 'സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍. 2023 ബോക്‌സോഫീസ് റീവൈന്‍ഡ്'സിനിപോഡ് സിനിമയ്ക്കായി ഇത്തിരിനേരം. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search