Settings
Light Theme
Dark Theme

ശലഭങ്ങളെ കണ്ടുനടക്കാം, ചാലക്കുടിപ്പുഴയുടെ സൗന്ദര്യം നുകരാം; ഇത് തുമ്പൂർമുഴി | Thumboormozhi

ശലഭങ്ങളെ കണ്ടുനടക്കാം, ചാലക്കുടിപ്പുഴയുടെ സൗന്ദര്യം നുകരാം; ഇത് തുമ്പൂർമുഴി | Thumboormozhi
May 18, 2023 · 18m 58s
കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനത്തിലേക്കും ചാലക്കുടിപ്പുഴയുടെ സൗന്ദര്യക്കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തുമ്പൂര്‍മുഴിയാണ് ഈ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ നിര്‍മിച്ച തടയിണയും ശലഭോദ്യാനത്തിലെ കാഴ്ചകളും ഏതൊരു സഞ്ചാരിയുടേയും മനം മയക്കും. തുമ്പൂര്‍ മുഴിയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Thumboormozhi
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search