Settings
Light Theme
Dark Theme

ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങൾ; പിന്നാലെ കുതിപ്പും കിതപ്പും കാരണമെന്ത്? | Dubbed movies

ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങൾ; പിന്നാലെ കുതിപ്പും  കിതപ്പും കാരണമെന്ത്? | Dubbed movies
Dec 13, 2023 · 13m 56s
ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങള്‍, പിന്നാലെ കിതപ്പും കുതിപ്പും. കാരണമെന്ത്?

ആര്യ, ബണ്ണി, ഹാപ്പി ഡേയ്സ് തുടങ്ങിയ മൊഴിമാറ്റ ചിത്രങ്ങള്‍ ഒരുകാലത്ത് കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ പതിയെ സ്വീകാര്യത ഏറിവരികയും ചെയ്തു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്?... മൊഴിമാറ്റ ചിത്രങ്ങളും മലയാളികളും തമ്മിലൊരു അകല്‍ച്ചയുണ്ടായോ സിനിപോഡില്‍ നന്ദുവും അജ്മലും- 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം....സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | dubbed movies
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search