Settings
Light Theme
Dark Theme

കൊല്ലാനൊരുങ്ങി വെള്ളക്കാര്‍, ചരിത്രം വഴിമാറിയ റൂബിയുടെ സ്‌കൂള്‍ പ്രവേശനത്തിന് 61 വയസ് | Ruby Bridges

കൊല്ലാനൊരുങ്ങി വെള്ളക്കാര്‍, ചരിത്രം വഴിമാറിയ റൂബിയുടെ സ്‌കൂള്‍ പ്രവേശനത്തിന് 61 വയസ് | Ruby Bridges
Sep 10, 2021 · 3m 40s
ആയുധ ധാരികളായ നാല് ഫെഡറല്‍ മാര്‍ഷലുകളുടെ അകമ്പടിയില്‍ റൂബി ബ്രിഡ്ജസ് എന്ന കറുത്തവര്‍ഗക്കാരിയായ ആറു വയസ്സുകാരി സ്‌കൂളിന് മുന്നിലെത്തി. ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് ആവിശ്യപ്പെട്ട് തടിച്ചുകൂടിയ നൂറുകണക്കിന് വെള്ളക്കാര്‍ ഇളകി മറിഞ്ഞു. അവരെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. അവര്‍ അവള്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പി.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search