Settings
Light Theme
Dark Theme

ചെറുപ്പക്കാരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാന്‍ ഈ അഞ്ചുകാര്യങ്ങള്‍ | World Heart Day

ചെറുപ്പക്കാരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാന്‍ ഈ അഞ്ചുകാര്യങ്ങള്‍ | World Heart Day
Sep 30, 2021 · 5m 48s
പണ്ടുകാലങ്ങളില്‍ ഹൃദയാഘാതം ചെറുപ്പക്കാരില്‍ നന്നേ വിരളമായിരുന്നു. കാരണം, അക്കാലത്ത് ഭൂരിഭാഗം പേരും വിയര്‍പ്പൊഴുക്കി എല്ലുമുറിയെ പണിയെടുക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതിയല്ല. കേരളത്തിലെ ജനങ്ങള്‍ സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും ഏറ്റവും തിരക്കുള്ള ജനവിഭാഗം കൂടിയാണ്. അതുകൊണ്ടുതന്നെ വ്യായാമക്കുറവും ശരീര സംരക്ഷണക്കുറവും കൂടുതലായി കാണുന്നു . തയ്യാറാക്കിയത്. ഡോ.ശ്രീതല്‍ രാജന്‍ നായര്‍. അവതരിപ്പിച്ചത്: അനു സോളമന്‍. എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search