Settings
Light Theme
Dark Theme
Podcast Cover

Minnaminni kathakal | Mathrbhumi

  • പൂവാലി മീനും കണ്ണന്‍ തവളയും| മിന്നാമിന്നികഥകള്‍| Minnaminnikadhakal

    20 FEB 2024 · ഒരിടത്ത് ധാരാളം ആമ്പല്‍ പൂക്കള്‍ നിറഞ്ഞ ഒരു കുളമുണ്ടായിരുന്നു. പലതരം മീനുകളും തവളകളുമാണ് ആ കുളത്തില്‍ താമസിച്ചിരുന്നത്. അവരെല്ലാം ആ കുളത്തില്‍ സന്തോഷത്തോടെ കഴിഞ്ഞു. പൂവാലി മീനും കണ്ണന്‍ തവളയും അടുത്ത ചങ്ങാതിമാരായിരുന്നു. അയ്യശ്ശേരി രവീന്ദ്രന്റെ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍.
    2m 48s
  • ചിണ്ടനും പാണ്ടനും| മിന്നാമിന്നിക്കഥകള്‍|Minnaminnikadhakal|

    23 JAN 2024 · കണ്ണന്റെ വീട്ടിലെ കാവല്‍ക്കാരായ നായകളാണ് ചിണ്ടനും പാണ്ടനും. പകലുറക്കവും രാത്രി കാവലുമാണ് അവരുട പ്രധാന വേല. അവര്‍ ഒരിക്കലും വഴക്കിടുകയോ മത്സരിക്കുകയോ ചെയ്തിട്ടില്ല. കെ. കെ പല്ലശ്ശനയുടെ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍
    2m 36s
  • ലോലിതകുട്ടിയുടെ വിദ്യാരംഭം | Minnaminnikkathakal

    1 JAN 2024 · മുല്ലയ്കലിലെ ലോലിതക്കുട്ടിയ്ക്ക് ഹരിശ്രീ കുറിയ്ക്കാന്‍ വല്ലാത്തൊരു മോഹം. അച്ഛന്‍ അങ്ങ് മുംബൈയിലാണ്. വില്ലേജ് ഓഫീസറായ അമ്മയാകട്ടെ കുറേ നാളായി തിരക്കിലുമാണ്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍
    3m 34s
  •  പഴത്തൊലി പണിതന്നേ.. | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal

    18 DEC 2023 · മിന്നാമിന്നിക്കഥകള്‍ അപ്പുണ്ണിയും അനുജത്തി അമ്മിണിയും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിയ്ക്കാന്‍ വിളിച്ചത്. കഥ എഴുതിയത്: രമേഷ് ചന്ദ്രവര്‍മ്മ ആര്‍. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    2m 36s
  • തക്കുടുമോളുടെ പുസ്തകം | മിന്നാമിന്നിക്കഥകള്‍ | Minnaminnikkathakal

    9 DEC 2023 · തക്കുടുമോളുടെ അലമാരയില്‍ നല്ല നല്ല കഥകളുള്ള ഒരു ചിത്ര പുസ്തകം ഉണ്ടായിരുന്നു. അന്നൊരു ദിവസം പുസ്തകത്തിന് അകത്ത് ഒരു മുട്ടന്‍ വഴക്ക് തുടങ്ങി. കഥ എഴുതിയത്: പ്രവീണ. അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m 5s
  • പാട്ടുകാരന്‍ നീലന്‍ |മിന്നാമിന്നിക്കഥകള്‍ | Podcast

    25 NOV 2023 · കാട്ടിലെ പാട്ടുമത്സരത്തില്‍ ചിന്നുതത്തയ്ക്ക് ഒന്നാം സമ്മാനം കിട്ടി. ചിന്നുവിനെ എല്ലാവരും വാഴ്ത്തി. പക്ഷേ നീലന്‍ അണ്ണാന്‍ മാത്രം കൂട്ടത്തില്‍ കൂടിയെ ഇല്ല. പ്രവീണ എഴുതിയ കഥ. അവതരണം: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    2m 26s
  • കുരങ്ങനുണ്ണിയുടെ മനസ് | മിന്നാമിന്നിക്കഥകള്‍| Minnaminni Kathakal|

    12 NOV 2023 · കാട്ടില്‍ ചിത്ര രചന മത്സരം നടക്കുകയാണ്. നല്ലൊരു ചിത്രം വരച്ച് വര്‍ണം കൊടുക്കുകയാണ് വേണ്ടത്. ഏറ്റവും നല്ല ചിത്രത്തിന് സമ്മാനവും ഉണ്ട്. പ്രവീണ തയ്യാറാക്കിയ കഥ അവതരിപ്പിച്ചത് ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    2m 32s
  •  കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal

    4 NOV 2023 · കനകമലക്കാട്ടിലെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. കാട്ടിലെങ്ങും വിഷുവിന്റെ തിക്കും തിരക്കുമായി വിഷുവിന്റെ തലേ ദിവസം വെളുമ്പന്‍കരടി പറഞ്ഞു. നമുക്ക് കണിയൊരുക്കാം... സിപ്പിപ്പള്ളിപ്പുറത്തിന്റെ കഥ അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m 12s
  • മഴ വന്നപ്പോള്‍ | മിന്നാമിന്നിക്കഥകള്‍ | Minnaminni kathakal

    28 OCT 2023 · വീടിനടുത്തുള്ള പലചരക്കുകടയില്‍ പഞ്ചസാര വാങ്ങാന്‍ വന്നതായിരുന്നു അപ്പുണ്ണിയും അനുജത്തിയും കടക്കാരന്‍ പഴവും പഞ്ചസാരയും പൊതിഞ്ഞ് അപ്പുണ്ണിയുടെ കയ്യില്‍ കൊടുത്തു. കഥ: അവതരിപ്പിച്ചത്: ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Minnaminni kathakal
    2m 39s
  • അമ്മ തത്തയും കുഞ്ഞിതത്തയും | മിന്നാമിന്നിക്കഥകള്‍ | Kids stories

    17 OCT 2023 · തോട്ടുവരമ്പിലെ അത്തിമരത്തില്‍ ഒരു അമ്മ തത്തയും കുഞ്ഞിതത്തയും താമസിച്ചിരുന്നു. കുഞ്ഞി തത്ത പറക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അമ്മ തത്ത തീറ്റ തേടാന്‍ പോകുമ്പോള്‍ കുഞ്ഞി തത്തയോട് പറയും... കഥ: അവതരിപ്പിച്ചത്; ആര്‍.ജെ അശ്വതി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m 10s
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുചേച്ചിയുടെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചുചേച്ചി എത്തിക്കഴിഞ്ഞു...
Contacts
Information
Author Mathrubhumi
Categories Kids & Family
Website -
Email webadmin@mpp.co.in

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search