Settings
Light Theme
Dark Theme

വടകര, തൃശൂര്‍: സസ്പെന്‍സും സര്‍പ്രൈസും | congress surprise candidate list Lok sabha election 2024

വടകര, തൃശൂര്‍: സസ്പെന്‍സും സര്‍പ്രൈസും |  congress surprise candidate list Lok sabha election 2024
Mar 14, 2024 · 18m 57s
സര്‍പ്രൈസ് റിസള്‍ട്ട് മോഹിച്ച് സര്‍പ്രൈസ് പരീക്ഷണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക. പദ്മജയുടെ ബിജെപിയിലേക്കുള്ള പോക്കിന്റെ ക്ഷീണം മറയ്ക്കാനും കെ.സിക്ക് ആലപ്പുഴയില്‍ സീറ്റ് ഉറപ്പിക്കാനും സാമുദായിക സമവാക്യവും പാലിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ സര്‍പ്രൈസാണോ വടകരയില്‍ നിന്നും മുരളിയെ തൃശൂരില്‍ എത്തിച്ചതും പാലക്കാട്ട് നിന്നുള്ള  ഷാഫിയെ വടകരയില്‍ ഇറക്കിയതും. ഇത് കോണ്‍ഗ്രസിന് നല്ല തുടക്കമാണോ നല്‍കിയത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു: സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍  
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search