Settings
Light Theme
Dark Theme

വരാന്തയില്‍ വാദം പറയുന്ന കാനം രാജേന്ദ്രന്‍ | പ്രതിഭാഷണം | Podcast

വരാന്തയില്‍ വാദം പറയുന്ന കാനം രാജേന്ദ്രന്‍ |  പ്രതിഭാഷണം | Podcast
Feb 14, 2022 · 11m 49s
ഈ വാദം കേരള നിയമസഭ അംഗീകരിക്കുകയായിരുന്നു. യഥാര്‍ഥ ബില്ലില്‍ ലോകായുക്തയുടെ വിധി വന്നാല്‍ രാജി വെക്കേണ്ട ആവശ്യമുണ്ടായിരുന്നുവെങ്കില്‍ പോലും പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതി ഒരു ഔദ്യോഗിക ഭേദഗതിയായി ഇ. ചന്ദ്രശേഖരന്‍ നായര്‍ തന്നെ സഭയില്‍ അവതരിപ്പിക്കുകയും ലോകായുക്ത ബില്‍ പാസ്സാവുകയും ചെയ്തു. പക്ഷേ, ലോകായുക്ത 22 വര്‍ഷത്തില്‍ ഇക്കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ജലീലിനെതിരേ അല്ലാതെ കടുത്ത ഈ അധികാരം ഉപയോഗിച്ചില്ല. ജലീല്‍ പുറത്ത് പോകേണ്ടി വന്നു. അദ്ദേഹം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീല്‍ പോയിട്ടും രക്ഷ കിട്ടിയില്ല. സി.പ്പി ജോണിന്റെ കോളം പ്രതിഭാഷണം: അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search