Settings
Light Theme
Dark Theme

വനിതാജയിലുകളിലെ സൗന്ദര്യവര്‍ധക ആവശ്യങ്ങള്‍ |അകത്താണ് അമ്മ 09 | Imprisoned Mothers

വനിതാജയിലുകളിലെ സൗന്ദര്യവര്‍ധക ആവശ്യങ്ങള്‍ |അകത്താണ് അമ്മ 09 | Imprisoned Mothers
Dec 30, 2021 · 10m 52s
ലാത്തികള്‍ക്ക് കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു എന്നു പറഞ്ഞത് വിപ്ലവനായിക കെ.ആര്‍ ഗൗരിയമ്മയാണ്. കേരളമൊന്നാകെ രാഷ്ട്രീയ വിപ്ലവവീര്യത്തില്‍ ജ്വലിച്ചുനിന്നിരുന്ന കാലത്ത് എത്രയോ വീരനായികമാര്‍ നമുക്കുണ്ടായിരുന്നു. ജയിലുകളില്‍ നിന്നും ജയിലുകളിലേക്ക് യാതൊരു മനുഷ്യത്വവുമില്ലാതെ വലിച്ചിഴയ്ക്കപ്പെട്ടവര്‍, അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയകരായവര്‍, ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് സര്‍വപീഡകളും ഏറ്റുവാങ്ങിയവര്‍. ഉടുക്കാനും ഉറങ്ങാനും കഴിയാതെ, ആര്‍ത്തവരക്തം കട്ടപിടിച്ചുണങ്ങിയ അടിവസ്ത്രങ്ങളോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയവര്‍... അകത്താണ് അമ്മ: പരമ്പര ഭാഗം ഒന്‍പത് തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ് ദിലീപ് ടി.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search