സന്തോഷം ഒളിപ്പിച്ച സ്ഥലം | കുട്ടിക്കഥകള്‍ | Kuttikkathakal
![സന്തോഷം ഒളിപ്പിച്ച സ്ഥലം | കുട്ടിക്കഥകള്‍ | Kuttikkathakal](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/a8f74b89d39f0d9c2ecf61375182c27e.jpg)
Download and listen anywhere
Download your favorite episodes and enjoy them, wherever you are! Sign up or log in now to access offline listening.
Aug 31, 2023 ·
2m 22s
പണ്ടുപണ്ട് ലോകസ്രഷ്ടാവായ ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ച സമയം. മനുഷ്യനുവേണ്ട എല്ലാ വികാരങ്ങളും ബ്രഹ്മാവ് ഉണ്ടാക്കി. മനുഷ്യന് ജീവിതം ആരംഭിച്ചപ്പോഴാണ് ബ്രഹ്മാവിന് ഒരു കാര്യം മനസിലായത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Information
Author | Mathrubhumi |
Website | - |
Tags |
Copyright 2024 - Spreaker Inc. an iHeartMedia Company