Settings
Light Theme
Dark Theme

പൂവണിയാത്ത രാഹുല്‍ ഫോര്‍മുല; പൂത്തുലഞ്ഞ് മോദിയും ഹിന്ദുത്വയും | 5 state election result

പൂവണിയാത്ത രാഹുല്‍ ഫോര്‍മുല; പൂത്തുലഞ്ഞ് മോദിയും ഹിന്ദുത്വയും |  5 state election result
Dec 3, 2023 · 41m 17s
മങ്ങലേല്‍ക്കാതെ മോദി പ്രഭാവം. ഹിന്ദുഹൃദയഭൂമിയില്‍ കരുത്തുകൂട്ടി ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ റൗണ്ടില്‍ മുന്‍തൂക്കവുമായി ബിജെപി. ഗഹലോത്തിനും കമല്‍നാഥിനും രാഷ്ട്രീയതിരശീലയോ. ഛത്തീസ്ഗഢില്‍ പ്രവചനം തെറ്റാന്‍ കാരണമെന്ത് തെലങ്കാനയിലെ കെസിആറിന്റെ പതനവും രേവന്തിന്റെ ഉദയവും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വിശകലനവുമായി കെ.എ ജോണിയും മനു കുര്യനും: സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | 5 state election result
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search