Settings
Light Theme
Dark Theme

പോർച്ചുഗലും ബ്രസീലും പ്രീ ക്വാർട്ടറിൽ| portugal and Brazil in pre quater podcast

പോർച്ചുഗലും ബ്രസീലും പ്രീ ക്വാർട്ടറിൽ| portugal and Brazil in pre quater podcast
Nov 28, 2022 · 11m 42s
പോർച്ചുഗലും ബ്രസീലും പ്രീ ക്വാർട്ടറിൽ

2022 ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് കരുത്തരായ ബ്രസീലും പോർച്ചുഗലും. ബ്രസീൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്സർലൻഡിനെ കീഴടക്കിയപ്പോൾ പോർച്ചുഗൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുറുഗ്വായിയെ വീഴ്ത്തി. അട്ടിമറിവീരന്മാരായ ദക്ഷിണ കൊറിയയെ ഘാന രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ മൂന്ന് ഗോൾ വീതമടിച്ചുകൊണ്ട് സെർബിയയും കാമറൂണും സമനിലയിൽ പിരിഞ്ഞു. സംഭവബഹുലമായ ഈ മത്സരങ്ങളെ മാതൃഭൂമി പ്രതിനിധികളായ സിറാജ് കാസിം, ബി.കെ രാജേഷ്, അനുരഞ്ജ് മനോഹർ എന്നിവർ വിലയിരുത്തുന്നു.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search