Settings
Light Theme
Dark Theme

പലസ്തീന്‍ മണ്ണ് യഥാര്‍ഥത്തില്‍ ആരുടേത്? | Israeli–Palestinian conflict

പലസ്തീന്‍ മണ്ണ് യഥാര്‍ഥത്തില്‍ ആരുടേത്? |  Israeli–Palestinian conflict
Apr 4, 2022 · 10m 54s
ചരിത്രത്തിലെ ദീര്‍ഘവും ദയനീയവും സംഘര്‍ഷഭരിതവുമായ കഥയാണ് പലസ്തീന്റെത്. ഇസ്രായേല്‍ സയണിസ്റ്റ് വംശീയതയുടെ ചരിത്രംകൂടിയാണത്. മതവും വംശീയതയും അധികാരവും പ്രതികാരവും കുഴച്ചുരുട്ടിയെടുത്ത ഒരു കരിമരുന്നു പ്രത്യയശാസ്ത്രസംഹിതയാണ് സയണിസം. ആ ആശയത്തിന്റെ അസ്ഥികളില്‍നിന്നു പിറവിയെടുത്ത ഒരു രാഷ്ട്രമാണ് ഇസ്രയേല്‍. ആധുനിക ഇസ്രയേലിന്റെ പിറവിക്കുപിന്നില്‍ സാമ്രാജ്യത്വരാഷ്ട്രങ്ങളും അവയെ താങ്ങിനിര്‍ത്തുന്ന ഭരണവര്‍ഗങ്ങളും പാശ്ചാത്യ അധികാരകുതന്ത്രങ്ങളുമൊക്കെയുള്ളതായിക്കാണാം.വംശഹത്യയുടെ ലോക ചരിത്രം: ദിനകരന്‍ കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search