Settings
Light Theme
Dark Theme

മോഹമുക്തനല്ലാത്ത ചെറിയാന്‍ ഫിലിപ്പ് | Cherian Philip's political life | കേരള പര്‍വ്വം

മോഹമുക്തനല്ലാത്ത ചെറിയാന്‍ ഫിലിപ്പ് | Cherian Philip's political life |  കേരള പര്‍വ്വം
Nov 5, 2021 · 10m 37s
കേരള രാഷ്ട്രീയത്തിലെ ഒരു കാല്‍പനിക വിപ്ലവകാരിയാണ് ചെറിയാന്‍ ഫിലിപ്പ്. സ്വപ്‌നങ്ങളും കാര്‍ക്കശ്യവും സൗഹൃദവുമൊക്കെ ഒരേപോലെ കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ്സുകാരന്‍. ജീവിതം ഒറ്റയ്ക്ക് നടന്നുതീര്‍ക്കാമെന്നുറപ്പിച്ച ശാഠ്യക്കാരന്‍. പ്രതികരണം ഒരു കലയാക്കി മാറ്റിയ ഒരേയൊരാളേ കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുള്ളൂ. അത് ചെറിയാന്‍ ഫിലിപ്പാണ്.

മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം: കേരള പര്‍വ്വം |
എഡിറ്റ്: ദിലീപ് ടി.ജി.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search