Settings
Light Theme
Dark Theme

മന്‍മോഹനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം ബിജെപിക്കൊപ്പം ചേര്‍ന്നു: എന്തിന് | പ്രതിഭാഷണം | CP John

മന്‍മോഹനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം ബിജെപിക്കൊപ്പം ചേര്‍ന്നു: എന്തിന് | പ്രതിഭാഷണം | CP John
Jan 8, 2022 · 16m 32s
ഈ അടുത്തകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാക്കിയ ബംഗാളിലെ ഐക്യം ഫലത്തില്‍ ഒരു പരാജയമായിരുന്നു. 2016-ല്‍ കോണ്‍ഗ്രസ് സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് വാങ്ങിയെങ്കില്‍ 2021-ല്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും മറ്റ് ഇടത് കക്ഷികള്‍ക്കും കിട്ടിയത് പൂജ്യം സീറ്റുകള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും വളര്‍ത്തിക്കൊണ്ടു വരേണ്ട ക്രിയാത്മകമായ രാഷ്ട്രീയ ഐക്യത്തിന് തിരഞ്ഞെടുപ്പ് വേദികള്‍ക്ക് അപ്പുറത്തും പ്രസക്തിയുണ്ടെന്ന് തോന്നുകയാണ്. പ്രതിഭാഷണം സി.പി ജോണ്‍. അവതരണം: രമ്യാ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search