Settings
Light Theme
Dark Theme

കോഴിക്കോട് റെഡി, ഇനി കലയുടെ കേളികെട്ട് | kerala state youth festival 2023

കോഴിക്കോട് റെഡി, ഇനി കലയുടെ കേളികെട്ട്  |  kerala state youth festival 2023
Jan 2, 2023 · 3m 58s
എട്ടാംതവണയാണ് ഏഷ്യയിലെ ഏറ്റവുംവലിയ കലാമേള കോഴിക്കോട്ടെത്തുന്നത്. 2015-ലായിരുന്നു അവസാനം. അന്നത്തേതിനെക്കാള്‍ മനോഹരമാക്കുകയാണ് ഇത്തവണത്തെ ലക്ഷ്യം. കലോത്സവ വിശേഷങ്ങള്‍ നിങ്ങളെ കേള്‍പ്പിക്കാനായി മാതൃഭൂമി പോഡ്കാസ്റ്റ് കോലായയും ഒപ്പമുണ്ടാകം. കോഴിക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കോലയയില്‍ ഇരുന്ന് വര്‍ത്താനം പറയുന്ന പോലെ കലോത്സവ വിശേഷങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കാം...അവതരണം: മേഘ ആന്‍ ജോസഫ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search