Settings
Light Theme
Dark Theme

കടപ്പുറത്തെ കാവോതി | ഭാഗം 08| Kadappurathe Kavothy

കടപ്പുറത്തെ കാവോതി | ഭാഗം 08| Kadappurathe Kavothy
Dec 18, 2021 · 6m 11s
ആനച്ചെവി വലുപ്പമുള്ള താമരയിലകള്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുകയായിരുന്നു. തീപ്പന്തംപോലെയുള്ള താമരപ്പൂവുകള്‍ക്കുചുറ്റും വലിയ വണ്ടുകളും പൂമ്പാറ്റകളും പാറി നടക്കുന്നുണ്ടായിരുന്നു. കാവോതി ഒരു താമരയിലയിലേക്ക് പറന്നിറങ്ങി. താമരയെ ഒരു താമരയിലയിലേക്ക് ഒതുക്കി നിര്‍ത്തി. ഒരു ചങ്ങാടത്തിലെന്നപോലെ അവള്‍ ഉലഞ്ഞു.

''ഇനി നടക്കാം'', കാവോതി പറഞ്ഞു. സുഭാഷ് ഒട്ടുപുറത്തിന്റെ നോവല്‍ കടപ്പുറത്തെ കാവോതി. അവതരിപ്പിച്ചത്: അഞ്ജന രാമത്ത്. എഡിറ്റ് ദിലീപ് ടി.ജി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search