Settings
Light Theme
Dark Theme

കപ്പ് ജയിച്ച എംബാപ്പെയും ഹൃദയങ്ങള്‍ ജയിച്ച ലൂക്കയും ; 2018 ലോക കപ്പ് വിശേഷങ്ങൾ| 2018 FIFA World Cup

കപ്പ് ജയിച്ച എംബാപ്പെയും ഹൃദയങ്ങള്‍ ജയിച്ച ലൂക്കയും ; 2018 ലോക കപ്പ് വിശേഷങ്ങൾ|  2018 FIFA World Cup
Nov 19, 2022 · 19m 52s
മെസിയും നെയ്മറും ക്രിസ്റ്റ്യാനൊയും ഉണ്ടായിട്ടും അര്‍ജന്റീനയും ബ്രസീസും പോര്‍ച്ചുഗുലും നിറംമങ്ങിയ ലോകകപ്പാണ് 2018ലേത്. വേഗത കൊണ്ട് എംബാപ്പെയും ചടുലത കൊണ്ട് ലൂക്ക മോഡ്രിച്ചുമായിരുന്നു റഷ്യയുടെ താരങ്ങള്‍. ക്രൊയേഷ്യയെ കീഴടക്കി ഫ്രാന്‍സ് കിരീടം ചൂടിയ ലോകകപ്പ് മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് സ്‌പോര്‍ട്ട് ന്യൂസ് എഡിറ്റര്‍ ആയ പി.ടി ബേബി ആണ്. റഷ്യന്‍ ലോകകപ്പിന്റെ അനുഭവങ്ങളുമായി പി.ടി ബേബിയും കളിയെഴുത്തുകാരനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ബി.കെ രാജേഷ്. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search