Settings
Light Theme
Dark Theme

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഡോക്ടര്‍ ഓമനയുടെ കഥ | Doctor who chopped lover into pieces

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഡോക്ടര്‍  ഓമനയുടെ കഥ | Doctor who chopped lover into pieces
Jul 3, 2023 · 11m 53s
മലേഷ്യയില്‍ നിന്നെത്തിയ ഡോക്ടര്‍ കാമുകനെ ഊട്ടിയിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. ഡോക്ടര്‍ ഓമനുടെ വീട് നിര്‍മ്മാണത്തിനിടെയാണ് ആര്‍ക്കിടെക്ട് കൂടിയായ കാമുകനുമായി പ്രണയത്തിലാകുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങിയ ഓമന ഒളിവില്‍ പോയി. അവരെ പിന്നീട് ആരും കണ്ടിട്ടില്ല. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | Doctor who chopped lover into pieces
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search