Settings
Light Theme
Dark Theme

ജാഗ്രത എങ്ങനെ: നിപയെ തിരിച്ചറിഞ്ഞ ഡോ. അനൂപ് കുമാര്‍ പറയുന്നു | Nipah in Kerala interview with Doctor Anoop Kumar AS

ജാഗ്രത എങ്ങനെ:  നിപയെ തിരിച്ചറിഞ്ഞ ഡോ. അനൂപ് കുമാര്‍ പറയുന്നു | Nipah in Kerala  interview with Doctor Anoop Kumar AS
Sep 5, 2021 · 9m 42s
മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ജാഗ്രത നിര്‍ദ്ദേശങ്ങളെക്കുറിച്ചും ആരോഗ്യവിദഗ്ദ്ധന്‍ ഡോ. അനൂപ് കുമാര്‍ എ.എസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ.അനൂപിന് തോന്നിയ സംശയമാണ് നിപാ സ്ഥിരീകരണത്തിലേക്ക് നയിച്ചത്..അഭിമുഖം: രാജി പുതുക്കുടി
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search