Settings
Light Theme
Dark Theme

പച്ചയിലെ പച്ചപ്പ് | യാത്രാവാണി | Palode Tropical Botanic Garden

പച്ചയിലെ പച്ചപ്പ് | യാത്രാവാണി | Palode Tropical Botanic Garden
Nov 19, 2021 · 6m 6s
20-23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമിയിലുണ്ടായിരുന്ന ഒരു പുഷ്പിത സസ്യത്തിന്റെ തായ്ത്തടിയാണ് ശിലാഖണ്ഡമായി മുന്‍പില്‍. പുല്‍ത്തകിടിയില്‍ കരിങ്കല്‍ പാളികള്‍ കൊണ്ട് അലങ്കരിച്ച് പ്രത്യേകം സംരക്ഷണയോടെ സൂക്ഷിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ തെക്കേ ഏര്‍ക്കാട്ട് ജില്ലയിലെ ശിലാദ്രവ്യ വനത്തില്‍ നിന്നും കൊണ്ടുവന്ന ഈ ഫോസില്‍ മുത്തച്ഛനെ കണ്ടുവണങ്ങി നമുക്ക് യാത്ര ആരംഭിക്കാം.

ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി.
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search