Settings
Light Theme
Dark Theme

തലയ്ക്കു മുകളില്‍ ഫിഫയുടെ വിലക്ക്, ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെന്ത്? | Indian Football

തലയ്ക്കു മുകളില്‍ ഫിഫയുടെ വിലക്ക്,  ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെന്ത്? |  Indian Football
Jun 25, 2022 · 19m 8s
ഇന്ത്യന്‍ ഫുട്ബോള്‍ അതിന്റെ ചരിത്രത്തിലെ തന്നെ അതിനിര്‍ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രഫുല്‍ പട്ടേല്‍ അധ്യക്ഷനായ ഭരണസമിതിയെ ആഴ്ചകള്‍ക്ക് മുമ്പാണ് സുപ്രീംകോടതി നീക്കംചെയ്തത്. ഇനി സെപ്റ്റംബര്‍ 15-നകം പുതിയ ഭരണസമിതി നിലവില്‍വന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തു. അതേസമയം എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയെങ്കിലും അടുത്തകാലത്തായി കോച്ച് ഇഗോള്‍ സ്റ്റിമാച്ചിന് കീഴില്‍ മികച്ച പ്രകടനമല്ല ടീം കാഴ്ചവെ്ക്കുന്നത്. പിന്നാലെയാണ് ടീമിനെ പ്രചോദിപ്പിക്കാന്‍ ഫെഡറേഷന്‍ ജ്യോതിഷിയെ നിയമിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങളെയും ഭാവിയേയും കുറിച്ച് അനീഷ് നായരും അഭിനാഥ് തിരുവല്ലത്തും സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search