Settings
Light Theme
Dark Theme

വിശ്വസ്തന്‍ വിമതനായി, ലോ കമാന്‍ഡായി ഹൈ കമാന്‍ഡ് | Rajasthan Congress crisis

വിശ്വസ്തന്‍ വിമതനായി, ലോ കമാന്‍ഡായി ഹൈ കമാന്‍ഡ് |  Rajasthan Congress crisis
Sep 27, 2022 · 17m 18s
ഒരുവശത്ത് രാഹുല്‍ ഗാന്ധിയുടെ യാത്ര. മറുവശത്ത് പാര്‍ട്ടി പ്രസിഡന്റ് ആകാം പക്ഷേ മുഖ്യമന്ത്രി കസേര കൈവിട്ടുള്ള കളിക്കില്ലെന്ന് അശോക് ഗഹ്ലോത്ത്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രി കസേര തിരിച്ചുകിട്ടുമെന്ന് കരുതിയ സച്ചിന്‍ പൈലറ്റിന് മോഹഭംഗം.

കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ അന്വേഷിക്കുമ്പോള്‍ കിട്ടിയത് രാജസ്ഥാനിലെ പ്രതിസന്ധിയാണ്. വിശ്വസ്തനെന്ന് കരുതിയ ഗഹലോത്ത് വിലപേശിയത് ഹൈക്കമാന്‍ഡിനോട്. ഇത് കോണ്‍ഗ്രസിന് നല്‍കുന്ന പാഠം എന്താണ്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search