Settings
Light Theme
Dark Theme

കര്‍ണാടകയില്‍ വീശുന്നത് മാറ്റത്തിന്റെ കാറ്റോ? വോട്ടാക്കുന്നതില്‍ കോണ്‍ഗ്രസിന് പിഴക്കുന്നോ? | karnataka election 2023

കര്‍ണാടകയില്‍ വീശുന്നത് മാറ്റത്തിന്റെ കാറ്റോ? വോട്ടാക്കുന്നതില്‍ കോണ്‍ഗ്രസിന് പിഴക്കുന്നോ? |  karnataka election 2023
May 5, 2023 · 20m 18s
ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപി കോപ്പുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ബജ് രംഗ് ദള്‍ നിരോധനം അവസരമാക്കി ബിജെപിയുടെ പ്രത്യാക്രമണം. മോദി തന്നെ വിഷയം വികാരമാക്കി മാറ്റി. കാറ്റിന്റെ ഒഴുക്ക് മനസ്സിലാക്കി എതിര്‍പാളയത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തി തുടക്കത്തിലെ മുന്‍തൂക്കവുമായി കോണ്‍ഗ്രസ്. ജീവന്മരണ പോരാട്ടത്തിന് ജെ.ഡി.എസ്സും കുമാരസ്വാമിയും. മെയ് 10ന് കര്‍ണാടകത്തിലെ വിധിയെഴുത്തില്‍ 2024 ലില്‍ കോണ്‍ഗ്രസിന്റെ റോള്‍ കൂടി നിശ്ചയിക്കുന്നതാകും.. കര്‍ണാടകം എങ്ങോട്ട് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
| karnataka election 2023
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search