00:00
04:40
ഇന്ത്യയില്‍ ഇപ്പോഴും തുടരുന്ന രോഗങ്ങളിലൊന്നാണ് മലേറിയ അഥവ മലമ്പനി. ആഗോള മലേറിയ കേസുകളുടെ രണ്ട് ശതമാനവും ആഗോള മലേറിയ മരണങ്ങളില്‍ രണ്ട് ശതമാനവും ഇന്ത്യയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മലേറിയ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ മേഖലയിലാണ്. അഞ്ച് വയസ്സിന് താഴെയുള്ള 2,60,000 ആഫ്രിക്കന്‍ കുട്ടികള്‍ പ്രതിവര്‍ഷം മലേറിയ ബാധിച്ച് മരിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. പാരസൈറ്റ് വിഭാഗത്തില്‍പ്പെടുന്ന രോഗകാരികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ആദ്യത്തെ വാക്സിന്‍ കൂടിയാണിത്. മലേറിയയെക്കുറിച്ചും അതിനെതിരേയുള്ള പ്രതിരോധ വാക്‌സിനുകളെക്കുറിച്ചും ഡോ. സൗമ്യ സത്യന്‍ സംസാരിക്കുന്നു. | എഡിറ്റ്: ദിലീപ് ടി.ജി.
ഇന്ത്യയില്‍ ഇപ്പോഴും തുടരുന്ന രോഗങ്ങളിലൊന്നാണ് മലേറിയ അഥവ മലമ്പനി. ആഗോള മലേറിയ കേസുകളുടെ രണ്ട് ശതമാനവും ആഗോള മലേറിയ മരണങ്ങളില്‍ രണ്ട് ശതമാനവും ഇന്ത്യയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മലേറിയ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ മേഖലയിലാണ്. അഞ്ച് വയസ്സിന് താഴെയുള്ള 2,60,000 ആഫ്രിക്കന്‍ കുട്ടികള്‍ പ്രതിവര്‍ഷം മലേറിയ ബാധിച്ച് മരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. പാരസൈറ്റ് വിഭാഗത്തില്‍പ്പെടുന്ന രോഗകാരികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ആദ്യത്തെ വാക്സിന്‍ കൂടിയാണിത്. മലേറിയയെക്കുറിച്ചും അതിനെതിരേയുള്ള പ്രതിരോധ വാക്‌സിനുകളെക്കുറിച്ചും ഡോ. സൗമ്യ സത്യന്‍ സംസാരിക്കുന്നു. | എഡിറ്റ്: ദിലീപ് ടി.ജി. read more read less

2 years ago #healthpodcast, #malaria, #malariavaccine, #mathrubhumipodcast, #who