Settings
Light Theme
Dark Theme

മിന്നും വിജയം,ഗുജറാത്തില്‍ ബിജെപിക്ക് ഏഴാം ഊഴം; ഹിമാചലില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് | Gujarat, Himachal Assembly Election ResultsAnalysis

മിന്നും വിജയം,ഗുജറാത്തില്‍ ബിജെപിക്ക് ഏഴാം ഊഴം; ഹിമാചലില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് | Gujarat, Himachal Assembly Election ResultsAnalysis
Dec 8, 2022 · 21m 44s
ഗുജറാത്തില്‍ പ്രവചനങ്ങള്‍ക്കുപ്പുറം മോദി തരംഗം ആഞ്ഞുവീശിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 158 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ബിജെപി സ്വന്തമാക്കി. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ ഏഴ് തവണ തുടര്‍ച്ചയായ വിജയം എന്ന റെക്കോഡിനൊപ്പം ഇനി ഗുജറാത്ത് ബിജെപി സര്‍ക്കാരുകളും. ഹിമാചലിലും എക്സിറ്റ് പോളുകള്‍ വാശിയേറിയ മത്സരം പ്രവചിച്ചെങ്കില്‍ അതിനെ കവച്ചുവെച്ച് കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചു. ഭൂരിപക്ഷം ഉറപ്പാക്കിയ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കലും കൊഴിഞ്ഞുപോക്ക് തടയലും അവരുടെ ഭാവിനിശ്ചയിക്കും. തിരഞ്ഞെടുപ്പ് വിശകലനവുമായി കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Gujarat, Himachal Assembly Election Results Analysis
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search