00:00
23:24
2014 ലോകകപ്പ് ഓര്‍മ്മിക്കപ്പെടുന്നത് ബ്രസീലിന്റെ ദയനീയ പരാജയത്തിന്റെ പേരിലായിരിക്കും. സ്വന്തം നാട്ടില്‍ വെച്ചു നടന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ 7-1 നാണ് അന്ന് ബ്രസീല്‍ ജര്‍മ്മനിയോട് തോല്‍ക്കുന്നത്. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരു പരാജയം ആദ്യമായിട്ടായിരിക്കും. ഫൈനല്‍ വരെയെത്തിയ മെസിയുടെയും അര്‍ജന്റീനയുടെയും കുതിപ്പും 2014 ലോകകപ്പിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ബ്രസീല്‍ ലോകകപ്പ് മാതൃഭൂമിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ആയ ആര്‍ ഗിരീഷ് കുമാര്‍ ആണ്. ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ആര്‍ ഗിരീഷ് കുമാര്‍. ഒപ്പം മുന്‍ ഡെപ്യൂട്ടി എഡിറ്ററും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രനും മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായരും. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്. FIFA World Cup The History Untold
2014 ലോകകപ്പ് ഓര്‍മ്മിക്കപ്പെടുന്നത് ബ്രസീലിന്റെ ദയനീയ പരാജയത്തിന്റെ പേരിലായിരിക്കും. സ്വന്തം നാട്ടില്‍ വെച്ചു നടന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ 7-1 നാണ് അന്ന് ബ്രസീല്‍ ജര്‍മ്മനിയോട് തോല്‍ക്കുന്നത്. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരു പരാജയം ആദ്യമായിട്ടായിരിക്കും. ഫൈനല്‍ വരെയെത്തിയ മെസിയുടെയും അര്‍ജന്റീനയുടെയും കുതിപ്പും 2014 ലോകകപ്പിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ബ്രസീല്‍ ലോകകപ്പ് മാതൃഭൂമിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ആയ ആര്‍ ഗിരീഷ് കുമാര്‍ ആണ്. ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ആര്‍ ഗിരീഷ് കുമാര്‍. ഒപ്പം മുന്‍ ഡെപ്യൂട്ടി എഡിറ്ററും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രനും മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായരും. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്. FIFA World Cup The History Untold read more read less

about 1 year ago #2014worldcup, #football, #podcast, #sports, #worldcup