Settings
Light Theme
Dark Theme

സ്വിമ്മിങ് ചാമ്പ്യന്‍ മുങ്ങിമരിക്കുമോ? തെളിഞ്ഞത് ഒരു കൊലപാതകം | College student dies due to'ragging

സ്വിമ്മിങ് ചാമ്പ്യന്‍ മുങ്ങിമരിക്കുമോ? തെളിഞ്ഞത് ഒരു കൊലപാതകം | College student dies due to'ragging
Aug 17, 2022 · 7m 53s
കുറ്റാന്വേഷണത്തില്‍ പലപ്പോഴും മനസിന്റെ സഞ്ചാരങ്ങളെ പിടിച്ചെടുക്കുക അതീവ പ്രാധാന്യമേറിയ കാര്യമാണ്. കുറ്റവാളികളുടെ മനസിലൂടെ പാഞ്ഞിരിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ പിന്തുടരുക. താരതമ്യേന ദുഷ്‌ക്കരമായ കാര്യം തന്നെ. പലപ്പോഴും മനശാസ്ത്ര വിദഗ്ദ്ധനെ പോലെ കുറ്റവാളികളുടെ മനസ് കീറി മുറിച്ച് പരിശോധിക്കേണ്ടി വരും. എല്ലാവരും തള്ളിക്കളയുന്ന കാര്യങ്ങളെ വിടാതെ പിന്തുടരേണ്ടിവരും ഒരു ക്ലൂ പോലും ശേഷിക്കാതെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ അന്വേഷണ ഉദ്യോഗസ്ഥന് കൊടിയ മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരും. എന്നാല്‍ ഏതോ വളവില്‍ തിരിവില്‍ അയാള്‍ വിജയിയായി തിരിച്ചുവരും. അവതരണം: രാജേഷ് കാരക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം. | College student dies due to'ragging
Information
Author Mathrubhumi
Website -
Tags

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search