Settings
Light Theme
Dark Theme
Podcast Cover

കേരള പര്‍വ്വം | Kerala Parvam

  • മുല്ലപ്പെരിയാറിലെ മരംമുറിയും മുഖ്യമന്ത്രിയുടെ മൗനവും | Controversial tree-felling order| കേരള പര്‍വ്വം

    17 NOV 2021 · ഉത്തരവ് റദ്ദാക്കിയതോടെ എല്ലാം തീര്‍ന്നുവെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്തതോടെ കുറ്റവാളിയാക്കാന്‍ ഒരു തലയും കിട്ടി. പക്ഷേ ജനങ്ങള്‍ക്ക് ഇതുവരെ സംശയം തീര്‍ന്നിട്ടില്ല. ഭരണച്ചുമതല നിര്‍വ്വഹിക്കാന്‍ ജനങ്ങള്‍ നിയോഗിച്ചവര്‍ കൈ മലര്‍ത്തുന്നതല്ല ജനാധിപത്യം. സംഭവിച്ചതെന്താണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത കൂടി അവര്‍ക്കുണ്ട്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം: കേരള പര്‍വ്വം | എഡിറ്റ്: ദിലീപ് ടി.ജി.
    7m
  • മോഹമുക്തനല്ലാത്ത ചെറിയാന്‍ ഫിലിപ്പ് | Cherian Philip's political life | കേരള പര്‍വ്വം

    5 NOV 2021 · കേരള രാഷ്ട്രീയത്തിലെ ഒരു കാല്‍പനിക വിപ്ലവകാരിയാണ് ചെറിയാന്‍ ഫിലിപ്പ്. സ്വപ്‌നങ്ങളും കാര്‍ക്കശ്യവും സൗഹൃദവുമൊക്കെ ഒരേപോലെ കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ്സുകാരന്‍. ജീവിതം ഒറ്റയ്ക്ക് നടന്നുതീര്‍ക്കാമെന്നുറപ്പിച്ച ശാഠ്യക്കാരന്‍. പ്രതികരണം ഒരു കലയാക്കി മാറ്റിയ ഒരേയൊരാളേ കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുള്ളൂ. അത് ചെറിയാന്‍ ഫിലിപ്പാണ്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം: കേരള പര്‍വ്വം | എഡിറ്റ്: ദിലീപ് ടി.ജി.
    10m 37s
  • അനുപമയും കുഞ്ഞും സിപിഎമ്മിന്റെ പ്രതിസന്ധിയും | Illegal adoption case and CPM | കേരള പര്‍വ്വം

    27 OCT 2021 · ഒരമ്മ കുഞ്ഞിനെ കിട്ടാനായി നടത്തുന്ന സമരവും അതിലെ വൈകാരിക രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയില്‍ നിന്നുള്ള വാര്‍ത്ത. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അനുപമയെന്ന യുവതിയാണ് നൊന്തുപെറ്റതിന്റെ മൂന്നാം നാള്‍ തന്റെ അച്ഛനെടുത്തുകൊണ്ടുപോയ ആണ്‍ കുഞ്ഞിനെ തിരിച്ചുകിട്ടാനായി നെട്ടോട്ടമോടുന്നത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം കേരള പര്‍വ്വം
    5m 12s
മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം കേരള പര്‍വ്വം
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search