Contacts
Info
2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍.
Episodes & Posts
Episodes
Posts
31 OCT 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ആനക്കാര്യം ചേനക്കാര്യമല്ല എന്ന സെഷനിൽ കെ പി നാരായണൻ, എം എ പരമേശ്വരൻ, വെങ്കടാചലം, എം പി സുരേന്ദ്രൻ എന്നിവർ സംസാരിക്കുന്നു
17 OCT 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സുധീപ് ജോഷി, ബബിത മറിയം ജേക്കബ്, ആർ ജെ വൈശാഖ് എന്നിവർ കുട്ടികളുമായി സംവദിക്കുന്നു
24 SEP 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സ്റ്റാർട്ട് അപ്പ് വ്യവസ്ഥയിലെ മലയാളീ ജീവിതങ്ങൾ' എന്ന സെഷനിൽ അനൂപ് പി അംബിക, ജോയ് സെബാസ്റ്റ്യൻ, മാനസ് മധു, കെ ഹരികുമാർ എന്നിവർ സംസാരിക്കുന്നു
23 SEP 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മലയാളി ഇനി എവിടെ വീട് വെക്കും എന്ന സെഷനിൽ പി എച്ച് കുര്യൻ, എസ് എൻ രഘുചന്ദ്രൻ നായർ, ഡോ. മനോജ് കിണി, എസ് ഡി പ്രിൻസ് എന്നിവർ സംസാരിക്കുന്നു.
23 SEP 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ അമ്പലപ്പുഴ ശിവകുമാർ, ഗിരീഷ് പുലിയൂർ എന്നിവർ കവിത ചൊല്ലുന്നു.
22 SEP 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ഗോത്രത്തിന്റെ പാട്ടും വാക്കും എന്ന സെഷനിൽ വിനു , സുകുമാരൻ ചാലിഗദ, എ വി അജയകുമാർ, ഒ കെ ജോണി എന്നിവർ സംസാരിക്കുന്നു
11 SEP 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തൈമയും കൊളംബസ്സും നമ്മുടെകിടക്ക ആകെ പച്ചയും' എന്ന സെഷനിൽ എഴുത്തുകാരായ കെ വി പ്രവീൺ, അർഷാദ് ബത്തേരി എന്നിവർ സംസാരിക്കുന്നു. : തൈമയും കൊളംബസ്സും നമ്മുടെകിടക്ക ആകെ പച്ചയും
10 SEP 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കുട്ടികളുമായി സംവദിച്ച് ഡോ. ദിവ്യ എസ് അയ്യർ.
29 AUG 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കുരങ്ങ് ഒരു വീട്ടുമൃഗവും ആന ഒരു നാട്ടുമൃഗവും' എന്ന സെഷനിൽ അനൂപ് എൻ ആർ, ടി സി ജോസഫ്, ദീപ കെ എസ്, ബിജു പങ്കജ് എന്നിവർ സംസാരിക്കുന്നു.
27 AUG 2025 · മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഇടശ്ശേരിക്കാറ്' എന്ന സെഷനിൽ കെ പി രാമനുണ്ണി, അജീഷ് ജി ദത്തൻ എന്നിവർ സംസാരിക്കുന്നു.
2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സെക്ഷനുകള്‍ പോഡ്കാസ്റ്റ് രൂപത്തില്‍.
Information
| Author | Mathrubhumi |
| Organization | Mathrubhumi |
| Categories | Books |
| Website | - |
| webadmin@mpp.co.in |
Copyright 2026 - Spreaker Inc. an iHeartMedia Company